"സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/അഭിവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:24, 6 മേയ് 2020-നു നിലവിലുള്ള രൂപം

കവിത

അണു യുദ്ധക്കളത്തിൽ
പോരാടും സൈനീകരെ
അഭിവാദ്യമർപ്പിച്ചു
സായുധ സൈന്യവ്യന്ദം
ഹൃത്തിന് ആനന്ദമായ്
കണ്ണിന് കുളിർമ്മയായ്
വിണ്ണിൽ നിന്ന് വർഷമായ്
പുഷ്പ മാരി ചൊരിഞ്ഞു
നഷ്ട ധൈര്യരാകാതെ
അടർക്കളത്തിൽ അടരാടുക
ആത്മധൈര്യം പകർന്നേകി
ആഹ്ളാദചിത്തരായി തീർന്നവർ
സഹജരെ രക്ഷിക്കാൻ
അടർക്കളത്തിൽ യാത്രയായ്.

അഭിരാമി A
4A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത