"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോകത്തിൻ്റെ മക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ=സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
| സ്കൂൾ=സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
| സ്കൂൾ കോഡ്=25091  
| സ്കൂൾ കോഡ്=25091  
| ഉപജില്ല=വടകൻ പറവൂർ
| ഉപജില്ല=വടക്കൻ പറവൂർ
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കവിത
| തരം=കവിത
| color=2
| color=2
}}
}}

14:09, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിൻ്റ മക്കൾ

ഒരു നോക്കു കാണുവാൻ ജീവനെ കൊതിച്ചു നീ

 ഒരു ജീവിതായുസ്സിൻ വേദനയും പേറി

ഒരു വ്യാഴവട്ട ത്തിൻ പ്രതീതി നൽകി

ഒരുമിച്ചു കൂട്ടുവാൻ തൻ മക്കളെയും

ഒരു ചെറു വൈറസിൻ പിറവിക്കുമുൻപിൽ

ഒരു പടി നിശ്ചലമായി ലോകം

ഒരു പ്രളയ പെരുമഴ കാല-
ഓർമ്മയിൽ

ഒരു മഹാവ്യാധി തൻ സംഹാരം നൃത്തം ...

 

മഹിത ജോസ് (അദ്ധ്യാപിക)
സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത