സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോകത്തിൻ്റെ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിൻ്റ മക്കൾ

ഒരു നോക്കു കാണുവാൻ ജീവനെ കൊതിച്ചു നീ

 ഒരു ജീവിതായുസ്സിൻ വേദനയും പേറി

ഒരു വ്യാഴവട്ട ത്തിൻ പ്രതീതി നൽകി

ഒരുമിച്ചു കൂട്ടുവാൻ തൻ മക്കളെയും

ഒരു ചെറു വൈറസിൻ പിറവിക്കുമുൻപിൽ

ഒരു പടി നിശ്ചലമായി ലോകം

ഒരു പ്രളയ പെരുമഴ കാല-
ഓർമ്മയിൽ

ഒരു മഹാവ്യാധി തൻ സംഹാരം നൃത്തം ...

 

മഹിത ജോസ് (അദ്ധ്യാപിക)
സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത