"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നമ്മുടെ അമ്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
13:57, 6 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി നമ്മുടെ അമ്മ
പ്രകൃതി മണ്ണിലുള്ള അല്ലെങ്കിൽ ഭൂമിയിൽ ഉള്ള സകല ജീവ ജാലങ്ങൾക്കും വീട് ആണ്. മരങ്ങളും പുഴകളും കുന്നുകളും വയലുകളും ഒക്കെ ചേരുന്നതാണ് പരിസ്ഥിതി. മരങ്ങൾ ആഹാരവും മരുന്നും നമ്മുക്ക് നൽകുന്നു. കുന്നുകളും മരങ്ങളും വയലുകളും ഒക്കെ ഭൂമിയിൽ ജലം നില നിർത്തുന്നു. വായു നൽകുന്നത് മരമാണ്. അതാണ് നമ്മൾ ശ്വസിക്കുന്നത്. ശുദ്ധ വായു ഇല്ലാതെ ഒരു ജീവിക്കും ജീവിക്കാൻ കഴിയില്ല. അത് കൊണ്ട് നമ്മൾ എല്ലാവരും പരിസ്ഥിതിയെ സംരക്ഷിക്കണം.. അത് നമ്മുടെ കടമ ആണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം