"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
കോട്ടയം -ഇല്ലിക്കല്‍-തിരുവാര്‍പ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരം-കാഞ്ഞിരംജെട്ടി
കോട്ടയം -ഇല്ലിക്കല്‍-തിരുവാര്‍പ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരം-കാഞ്ഞിരംജെട്ടി
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
=== '''{{CURRENTUSER}},

2010ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ  സ്ക്കൂളില്‍ നിന്നും ഒരു  ജലസന്ദേശയാത്രനനടത്തി .   .
=== '''{{CURRENTUSER}},

2010ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ  സ്ക്കൂളില്‍ നിന്നും ഒരു  ജലസന്ദേശയാത്രനനടത്തി .
ജുണ്‍ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി.
ജൈവവേലി നിര്‍മ്മിച്ചു.കുട്ടികള്‍ പരിസ്ഥിതിദിനമുദ്രാവാക്യങ്ങള്‍തയ്യാറാക്കിയിരുന്നു.
സ്ക്കൂളില്‍ നിന്നും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തില്‍പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആര്‍ബ്ലോക്ക് മുതല്‍ഇല്ലിക്കല്‍താഴത്തങ്ങാടി ആറ്റില്‍ക്കൂടി  ജലസന്ദേശയാത്ര നടത്തി.സ്ക്കൂള്‍പരിസരം
വൃത്തിയാക്കി.ജൈവവേലി നിര്‍മ്മിച്ചു.ആണ്‍കുട്ടികളുടെസൈക്കിള്‍റാലി ഉണ്ടായിരുന്നു.
അംഗീകാരം
ശ്രീരാമചന്ദ്രമിഷന്‍ സ്നേഹം നല്‍കുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ
ഉപന്യാസ മത്സരത്തില്‍ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തില്‍ഒന്നാംസ്ഥാനം നേടി.

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95083" എന്ന താളിൽനിന്ന് ശേഖരിച്ചത്