"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ബലൂണും കുട്ടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ബലൂണും കുട്ടിയും | color= }} ▪▪▪▪▪...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 33: | വരി 33: | ||
| സ്കൂൾ കോഡ്= 19602 | | സ്കൂൾ കോഡ്= 19602 | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= | | color= | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
08:28, 6 മേയ് 2020-നു നിലവിലുള്ള രൂപം
ബലൂണും കുട്ടിയും
▪▪▪▪▪▪ "ഹായ്! എന്തു രസാ ബലൂൺ വീർന്നു വന്നു. "കുട്ടീ .....കുട്ടീ..... എന്നെ വിടാമോ? അങ്ങ് നീലാകാശത്തോട് കൂട്ട് കൂടാൻ "_ ബലൂൺ ചോദിച്ചു. "അയ്യോ! വേണ്ട. നീ പോയാൽ എനിക്കാരാകൂട്ട് ".കുട്ടി വിഷമത്തോടെ പറഞ്ഞു. "എങ്കിൽ വാ..... നമുക്ക് കളിക്കാം" ബലൂൺ കുട്ടിയോടൊപ്പം കളിക്കാൻ തുടങ്ങി. പക്ഷേ...... അപ്പോൾ അതുവഴി ഒരു കിളി വന്നു. കുട്ടിയോട് ചോദിച്ചു " എന്നെയും കളിക്കാൻ കൂട്ടുമോ?" അപ്പോൾ അഹങ്കാരത്തോടെ കുട്ടി ഇല്ലെന്ന് പറഞ്ഞു ഇത് കേട്ട് ദേഷ്യം വന്ന കിളി പറന്ന് വന്ന് ബലൂണിന്റെ നൂല് പൊട്ടിച്ചു.ഇതോടെ ബലൂൺ ആകാശത്തേക്ക് പറന്ന് പോയി.ഇത് കണ്ട കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ