"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒരു ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു ദിനം | color=2 }} <p> പതിവ് പോലെ ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂൾ കോഡ്= 19602 | | സ്കൂൾ കോഡ്= 19602 | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:23, 6 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു ദിനം
പതിവ് പോലെ ഞാൻ അതിരാവിലെ എണീറ്റു. പ്രഭാതകൃത്യങ്ങൾ ചെയ്തു. ചായ കുടിച്ചു. ആ ദിനം അത് വല്ലാത്തൊരു അനുഭവമായിരുന്നു . എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദിവസം. കൊറോണ അതിവേഗം എല്ലായിടത്തും പടർന്നു പിടിച്ചു. ജനങ്ങൾ കണക്കില്ലാതെ മരണത്തിന് ഇരയാകുന്നു. ആ ദിവസം പുറത്തേയ്ക്കു നോക്കിയപ്പോൾ എല്ലാം നിശ്ചലം. ആരും ഇല്ല. എല്ലാവരും വീട്ടിനകത്താണ്. വാഹനങ്ങൾ ഇല്ല. കടകൾ ഇല്ല. അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. അന്നാണ് ലോക് ഡൌൺ തുടങ്ങിയത്. ഞാൻ ആ ദിവസം എന്റെ ഉപ്പയുടെയും ഏട്ടന്റെയും കൂടെ ഒരുപാട് കളിച്ചു. ഇത്ര സമയം ആദ്യമായിട്ടാണ് ഞാൻ എന്റെ ജീവിതത്തിൽ വീട്ടുകാരുടെ കൂടെ കളിക്കുന്നത്. ആ ദിനം അത് വല്ലാത്തൊരു അനുഭവമായിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം