"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/വീണ്ടമൊന്നാവാ൯ ഇന്നകന്നിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| ഉപജില്ല= ഈരാറ്റുപേട്ട
| ഉപജില്ല= ഈരാറ്റുപേട്ട
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാഞ്ഞിരപ്പള്ളി
| ജില്ല= കോട്ടയം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

23:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

വീണ്ടുമൊന്നാവാ൯ ഇന്നകന്നിടാം

ചേർത്തുനിർത്തൂ ഭൂമിയേ
നി൯ മക്കളെ മനസ്സിനാൽ
കോർത്തിടാ൯ പറ‍ഞ്ഞിടൂ
കരങ്ങളല്ല സ്‍നേഹവും
മറന്നിടില്ല ലോകരാരു
മീദിന്നത്തിനൊരണുവും
എഴുതിടും ചരിത്രത്താളിൽ
കൊറോണയെന്ന അണുവിനെ
മാനവകുലത്തിനെ വീടിനുള്ളിൽ
കതകടച്ചിരുത്തുവാൻ കഴിവുള്ളോൻ
കണ്ണിനാൽ കാണുവാനാകില്ല
അവനാണ് ഭീകരൻ കൊറോണ.
ഇന്നലെകളിൽ ചേർത്തു വച്ച
കരങ്ങളാൽ നടന്നു നാം
ഇന്നു നിന്നെ കാണുവാൻ
അണിഞ്ഞിടേണമായുധം
മാസ്കതുണ്ട് സോപ്പതുണ്ട്
ഗ്ലൗസ്സുകൾ രണ്ടെണ്ണവും
എങ്കിലും ഭയന്നു നിൽപ്പൂ
അകലെയായ് നാമിന്നിങ്ങനെ.
സ്നേഹിതാ നമുക്കു ചേർന്നിടാം
അനുസരിക്കാം ആരോഗ്യപ്രവർത്തകരെ
ഇന്നു നാം അകലെയായ് നിന്നീടിലും
നാളെ നാം ഉണരുമ്പോൾ ചേർന്നു നിൽക്കാമല്ലോ.

റ്റെസാ മനോജ്
8 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത