"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് തന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് തന്നത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
                     മുഖമായി
                     മുഖമായി
ചിരിയോ  ദുഃഖമോ
ചിരിയോ  ദുഃഖമോ
                     ദ്വേഷ്യമോ
                     ദ്വേഷമോ
വികാരങ്ങളെല്ലാം
വികാരങ്ങളെല്ലാം
                 മാസ്കിലായി
                 മാസ്കിലായി

22:43, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് തന്നത്

ലോകത്തിൽ വന്നൊരു
                          മാരണം
മഹാമാരിയായ് എത്തിയ
                        പാഷാണം
മനം നൊന്തു നിൽക്കുന്നു
                           മാനവർ
മാസ്കിട്ടങ്ങനെ
                      നോക്കുന്നു

എല്ലാവരും ഇപ്പോൾ
                      തുല്യരായി
മുഖാവരണം മാത്രം
                    മുഖമായി
ചിരിയോ ദുഃഖമോ
                     ദ്വേഷമോ
വികാരങ്ങളെല്ലാം
                 മാസ്കിലായി

കുടുംബത്തിലുള്ളോരെല്ലാ
                                വരും
ഒന്നിച്ചു വീട്ടിനുള്ളിലായി
എല്ലാം മറന്നങ്ങു
                  ഇരുപ്പുമായി
എന്നിതിനൊരു അറുതി
                               യാകും

 



ലിസ്ബത്ത് മറിയം ബൈജു
5 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത