"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 32: | വരി 32: | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}{{verification4|name=Santhosh Kumar|തരം=കവിത}} |
22:30, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രത്യാശ
ഫ്ളൂവും പ്ലേഗും വിഷൂചികയും മാനവ സോദരരെ ആകെ പട്ടടയിലാക്കിയ പാഠം കേട്ടിട്ടില്ലേ ചരിത്ര പുസ്തകത്താളുകളിൽ കവികൾ പാടിയ ഗാഥകളിൽ കഥകൾ പറഞ്ഞൊരു ചുണ്ടുകളിൽ തോൽക്കാതൊന്നിൽ നിന്നും , എതിർത്തു നിന്നു മനുഷ്യരി വിടെ രക്ഷയ്ക്കെത്തി ശാസ്ത്രം . കുത്തിവെപ്പുകൾ മരുന്നുകളെല്ലാം നേടിയെടുത്തു മാനവർ പുതിയകാലത്തെ കൊറോണ ഭൂതത്തെ പുതിയ രീതിയിൽ പുതിയ കരുതലിൽ സാമൂഹ്യകലം പാലിച്ചും തകർത്തെറിയും മനുഷ്യരൊന്നായ് അറബിക്കടലിന്നാഴത്തിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത