"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കടൽ കടന്നെത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കടൽ കടന്നെത്തിയ അതിഥി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Remasreekumar|തരം=കഥ }} |
22:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കടൽ കടന്നെത്തിയ അതിഥി
ഒരിക്കൽ ചൈനയിലെ വുഹാനിൽ നിന്നും ഒരു അതിഥി വന്നെത്തി. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവനൊരു വില്ലാളിവീരനായിരുന്നു. ഓരോ മനുഷ്യരെയും കൊന്നൊടുക്കുകയായിരുന്നു അവന്റെ വിനോദം. മനുഷ്യരെ അവൻ മാസങ്ങളോളം വീടിനുള്ളിൽ ആക്കി. ജീവിതങ്ങളെ താറുമാറാക്കി. ജനങ്ങൾ ഭയക്കുന്നത് കണ്ട് അവനു സന്തോഷം അടക്കാനായില്ല. ഒടുവിൽ അവനെ പിടിച്ചുകെട്ടാനായി ചില മാർഗ്ഗങ്ങൾ കണ്ടെത്തി. അകലം പാലിച്ചും മുഖാവരണം അണിഞ്ഞും കൈകൾ സോപ്പിട്ട് കഴുകിയും അവനെ തുരത്തി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ