"ഗവ. എച്ച് എസ് എസ് പഴന്തോട്ടം/അക്ഷരവൃക്ഷം/ഗാന്ധിജിയുടെ വാക്കുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= <!-- ഗാന്ധിജിയുടെ വാക്കുകൾ --> | | തലക്കെട്ട്= <!-- ഗാന്ധിജിയുടെ വാക്കുകൾ --> | ||
| color= <!--2 --> | | color= <!--2 --> | ||
}}1. മനുഷ്യനെ വിനയസമ്പന്നനാക്കുന്ന ഉപാധിയാണ് സത്യാഗ്രഹം | }} | ||
1. മനുഷ്യനെ വിനയസമ്പന്നനാക്കുന്ന ഉപാധിയാണ് സത്യാഗ്രഹം | |||
2. വിശപ്പകറ്റാനല്ലാതെ ഒരു രസത്തിനു വേണ്ടി ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത് രോഗത്തിന്റെ സൂചനയാണ് | 2. വിശപ്പകറ്റാനല്ലാതെ ഒരു രസത്തിനു വേണ്ടി ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത് രോഗത്തിന്റെ സൂചനയാണ് | ||
3. അഹിംസ ഉപദേശിക്കുവാനുള്ളതല്ല, പരിശീലിക്കാനുള്ളതാണ് | 3. അഹിംസ ഉപദേശിക്കുവാനുള്ളതല്ല, പരിശീലിക്കാനുള്ളതാണ് | ||
വരി 18: | വരി 19: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗോപിക കൃഷ്ണകുമാർ | | പേര്= ഗോപിക കൃഷ്ണകുമാർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 എ <!-- --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എച്ച് എസ് എസ് പഴന്തോട്ടം <!-- --> | ||
| സ്കൂൾ കോഡ്= 25107 | | സ്കൂൾ കോഡ്= 25107 | ||
| ഉപജില്ല= | | ഉപജില്ല= കോലഞ്ചേരി <!-- --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- ഉദ്ധരണി--> | ||
| color= | | color= 4 <!-- 2 --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
21:54, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
1. മനുഷ്യനെ വിനയസമ്പന്നനാക്കുന്ന ഉപാധിയാണ് സത്യാഗ്രഹം 2. വിശപ്പകറ്റാനല്ലാതെ ഒരു രസത്തിനു വേണ്ടി ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത് രോഗത്തിന്റെ സൂചനയാണ് 3. അഹിംസ ഉപദേശിക്കുവാനുള്ളതല്ല, പരിശീലിക്കാനുള്ളതാണ് 4. ചൂഷണം ഹിംസയുടെ തലയാണ് 5. പ്രതിഫലത്തിനു വേണ്ടി മാത്രം ദേഹാധ്വാനം ചെയ്യുന്ന സ്ഥലത്ത് ജോലിക്കാർ മന്ദബുദ്ധികളും ഉദാസീനരുമായിരിക്കും 6. ധനം മനുഷ്യനെ നിസ്സഹായനാക്കും 7. ശരിയായി നയിച്ച ജീവിതം പുസ്തകങ്ങളേക്കാൾ മെച്ചമാണ് 8. കളങ്കമില്ലാത്ത സ്വഭാവമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം 9. ജോലി ചെയ്യാനുള്ള വൈമനസ്യം മദ്യപാനാത്തേക്കാൾ വലിയ ദോഷമാണ് 10. സേവനമാണ് എന്റെ മതം 11. സ്വാർത്ഥസ്പർശം തെല്ലുമില്ലാത്ത സേവനം തന്നെയാണ് മഹത്തായ മതം 12. അവിരാമവും നിസ്വാർത്ഥവുമായ കർമമാണ് പ്രാർത്ഥന 13. അഹിംസ ഭീരുവിന്റെ ആയുധമല്ല ധീരന്റേതാണ് 14. എന്റെ ജീവിതമാണ് എന്റെ സന്ദേശം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം