ഗവ. എച്ച് എസ് എസ് പഴന്തോട്ടം/അക്ഷരവൃക്ഷം/ഗാന്ധിജിയുടെ വാക്കുകൾ

1. മനുഷ്യനെ വിനയസമ്പന്നനാക്കുന്ന ഉപാധിയാണ് സത്യാഗ്രഹം 
2.  വിശപ്പകറ്റാനല്ലാതെ ഒരു രസത്തിനു വേണ്ടി ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത് രോഗത്തിന്റെ സൂചനയാണ്
3. അഹിംസ ഉപദേശിക്കുവാനുള്ളതല്ല, പരിശീലിക്കാനുള്ളതാണ്
4. ചൂഷണം ഹിംസയുടെ തലയാണ്
5. പ്രതിഫലത്തിനു വേണ്ടി മാത്രം ദേഹാധ്വാനം ചെയ്യുന്ന സ്ഥലത്ത് ജോലിക്കാർ മന്ദബുദ്ധികളും ഉദാസീനരുമായിരിക്കും
6. ധനം മനുഷ്യനെ നിസ്സഹായനാക്കും
7. ശരിയായി നയിച്ച ജീവിതം പുസ്തകങ്ങളേക്കാൾ മെച്ചമാണ്
8. കളങ്കമില്ലാത്ത സ്വഭാവമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം 
9. ജോലി ചെയ്യാനുള്ള വൈമനസ്യം മദ്യപാനത്തേക്കാൾ വലിയ ദോഷമാണ് 

10. സേവനമാണ് എന്റെ മതം 11. സ്വാർത്ഥസ്പർശം തെല്ലുമില്ലാത്ത സേവനം തന്നെയാണ് മഹത്തായ മതം 12. അവിരാമവും നിസ്വാർത്ഥവുമായ കർമമാണ് പ്രാർത്ഥന 13. അഹിംസ ഭീരുവിന്റെ ആയുധമല്ല ധീരന്റേതാണ് 14. എന്റെ ജീവിതമാണ് എന്റെ സന്ദേശം

ഗോപിക കൃഷ്ണകുമാർ
7 എ ജി എച്ച് എസ് എസ് പഴന്തോട്ടം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം