"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കൊറോണ
ചൈന എൻ്റെ ജന്മനാട്
ചൈന എൻ്റെ ജന്മനാട്
ഇറ്റലി ഞാൻ വളർന്ന നാട്
ഇറ്റലി ഞാൻ വളർന്ന നാട്
വരി 28: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെൻ്റ്.ജോസഫ്സ് യു.പി സ്കൂൾ ജോസ് ഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13950  
| സ്കൂൾ കോഡ്=13950  
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=MT_1227|തരം=കവിത}}

21:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈന എൻ്റെ ജന്മനാട്
ഇറ്റലി ഞാൻ വളർന്ന നാട്
ലോകമെല്ലാം ഭീതി പരത്തി
ഞാനങ്ങ് വളർന്നു വന്നു
മനുഷ്യരിൽ ഞാൻ കയറിപ്പറ്റി
ഭയത്തോടെ എന്നെ നിങ്ങൾ ഉറ്റുനോക്കി
മനുഷ്യനെ ഞാൻ മരണത്തിൽ കീഴടക്കി
മാസ്ക്കുകളും സോപ്പുകളും
എൻ്റെ നിത്യ ശത്രുവായ്
ഈ കൊച്ചു കേരളത്തിലും
ഞാൻ കയറിക്കൂടി
മനുഷ്യരെല്ലാം വീടുകളിൽ
അഭയസ്ഥാനമാക്കി മാറ്റി
സോപ്പുകളും ഹാൻ വാഷുകളും
മാസ്കുകളും ഭയന്ന് ഞാൻ നിലച്ചു നിന്നു

 

അഷിദ ഷൈൻ
7 A സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത