"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ പറക്കും ചിറകിലേറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പറക്കും ചിറകിലേറി... | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=      1
| color=      1
}}
}}
{{Verification4|name=Remasreekumar|തരം=ലേഖനം }}

21:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ പറക്കും ചിറകിലേറി...

ഞാൻ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ഇപ്പോൾ എന്റെ സ്കൂൾ അവധിക്കാലമാണ്. സാധാരണ അവധിക്കാലത്ത് ബീച്ചിലും പാർക്കിലും സിനിമയ്ക്കുമൊക്കെ പോകുമായിരുന്നു. ഈ അവധിക്കാലത്ത് അമ്മ പറയുന്നു; ഇപ്പോൾ നമ്മൾ എങ്ങും പോകാൻ പാടില്ല എന്ന്. ഇപ്പോൾ കൊറോണ എന്ന മഹാരോഗമാണ് ഇവിടെയെല്ലാം. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. ഈ സമയത്ത് നമ്മൾ അകലം പാലിക്കുകയും വീടുകളിൽ കഴിയുകയും വേണം. ഇടവിട്ടിടവിട്ട് കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. നമ്മുടെ നാടിനെ പോലെ ഈ ലോകത്തെ മുഴുവൻ ബാധിച്ച ഈ മഹാ രോഗം ഇല്ലാതാകും വരെ നമുക്ക് പോരാടാം. വീണ്ടും ഒരു നല്ല സ്കൂൾ തുറക്കലിനായി ഞാൻ കാത്തിരിക്കുന്നു...എന്റെ പറക്കും ചിറകിലേറി…


കൃഷ്ണൻ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം