"സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/അഭികാമ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഭികാമ്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| സ്കൂൾ കോഡ്= 14260
| സ്കൂൾ കോഡ്= 14260
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തലശ്ശേരി
| ജില്ല= കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കവിത}}

21:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

അഭികാമ്യം


പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
പ്രിയരെ,
കോവിഡെന്ന മഹാമാരിയെ തൂത്തെറിയാൻ
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
ശീലമാക്കൂ
വ്യക്തി ശുചിത്വം,
പാലിക്കൂ
പരിസരവൃത്തി.
സോപ്പും മാസ്ക്കും
മറന്നിടൊല്ലേ ,
തുപ്പും മുമ്പെ ഓർക്കൂ ..
തോൽക്കില്ലല്ലോ നമ്മൾ
 മണ്ണിൽ
തോൽക്കില്ലല്ലോ നമ്മൾ ..
സമ്പർക്കങ്ങൾ കുറച്ച നമ്മൾ
അടുത്തുവല്ലോ ഹൃത്തിൽ
ഇന്നും
അടുത്തുവല്ലോ ഹൃത്തിൽ
ഇനി
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
പ്രിയരെ,
കോവിഡെന്ന മഹാമാരിയെ
തൂത്തെറിയാൻ
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം

ശിവപ്രിയ .ടി .പി .
7A സൗത്ത് വയലളം യു.പി സ്ക്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത