"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/സുന്ദരി തത്തയുടെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}}അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .{{BoxBottom1 | }}അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .{{BoxBottom1 | ||
| പേര്= ആര്യനന്ദ സി എസ് | | പേര്= ആര്യനന്ദ സി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:31, 5 മേയ് 2020-നു നിലവിലുള്ള രൂപം
സുന്ദരിതത്തയുടെ ബുദ്ധി അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ