"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=    GLPS THIRUVALLAM      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    GLPS THIRUVALLAM      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43214
| സ്കൂൾ കോഡ്= 43214
| ഉപജില്ല=    TVPM. SOUTH  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= TVPM.
| ജില്ല=തിരുവനന്തപുരം
| തരം=      ലേഖനം<!-- കവിത / കഥ  / ലേഖനം -->   
| തരം=      ലേഖനം<!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

20:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത
                 ഈ ലോകത്തെ മുഴുവൻ കീഴടക്കിയ മഹാമാരിയാണ് കോവിഡ് -19 എന്ന രോഗം.  കൊറോണവൈറസ്  എന്ന രോഗകാരിയുടെ  പേര് പറയാൻ തന്നെ നമുക്ക് ഭയമാണ്. നമ്മൾ ആദ്യം മനസിലാക്കേണ്ടത് ഇതിനോട് ഭയമല്ല വേണ്ടത് ജാഗ്രതയാണ്. ഈ വൈറസ് പിടിപെട്ട ഒരാളുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ആ വൈറസ് നമ്മളിലേക്ക് കയറിക്കൂടും. നമ്മുടെ കൈകളിൽ പറ്റിപ്പിടിക്കുന്ന വൈറസ് നമ്മുടെ ഉള്ളിലേക്ക് കടക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. അതിനായി നമ്മളെപ്പോഴും കയ്യും മുഖവും കഴുകി വൃത്തിയാക്കുക, പുറത്തുള്ളവരുമായി അകലം പാലിക്കുക, പുറത്തിറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക, ധാരാളം വെള്ളം ഇടയ്ക്കിടെ കുടിക്കുക, കുട്ടികളെയും പ്രായാധിക്യം ചെന്നവരെയും പ്രതേകം ശ്രദ്ധിക്കുക, കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കാൻ ശ്രദ്ധിക്കുക. 
     കോവിഡ് -19 എന്ന ഈ വൈറസിനെ നമുക്ക് ഈ ലോകത്തുനിന്നുതന്നെ വേരോടുകൂടി പറിച്ചു മാറ്റണമെങ്കിൽ നമ്മളെല്ലാവരും ശുചിത്വം പാലിക്കുകയും ക്ഷമാശീലരായിരിക്കുകയും വേണം. എന്നാൽ മാത്രമേ ഈ മഹാമാരി എന്നെന്നേക്കുമായി പെയ്തുതീരുകയുള്ളൂ. അതിനായി നമുക്ക് എല്ലാവർക്കും ഒന്നായി പ്രയത്‌നിക്കാം. 
         
ഹസ്‌നമോൾ J H
2A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം