"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പഠിച്ച സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പഠിച്ച സ്കൂളിലേക്ക്       | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 3       
| color= 3       
}}
}}
{{verification4| name=pcsupriya| തരം=  കവിത}}

20:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഠിച്ച സ്കൂളിലേക്ക്      

സ്കൂളിലൊന്ന് പോകണം
  ടീച്ചർമാരെ കാണണം
ക്ലാസ്റൂമിൽ പോകണം
 ആ ചുവരിലൊന്ന് തഴുകണം
 ബെഞ്ചിലൊന്നിരിക്കണം
 ബോർഡിലൊന്ന് എഴുതണം
ഗ്രൗണ്ടിലൂടെ നടക്കണം
മരത്തണലിൽകളിക്കണം
ബെല്ലടി ശബ്‌ദമൊന്നു കേൾക്കണം
ഓർമ്മകൾ പുതുക്കണം

ചൈത്ര. എസ്‌. ആർ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത