"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട | |||
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട മാരകമാം കൊറോണ എങ്ങിനെ ഈ നഗരത്തിലെത്തി. മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ അടർന്നു,പോയി, ജീവനുംകൊണ്ട്. എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി. ആരാരും അറിയാത്ത സമ്മതം വാങ്ങാതെ എന്നുള്ളിൽ കടന്നീ കേമൻ വൈറസ് | മാരകമാം കൊറോണ | ||
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു. ചോദ്യങ്ങൾ മാത്രം മുന്നിൽ ,ഉത്തരമില്ലാത്ത നാളിൽ .പണിയുമില്ല പണവുമില്ല നാടും ഇല്ല പ്രതിമയാക്കി നീയെൻ വീടിനെ പകരം തരാനില്ല എൻ വീടിനായി. | എങ്ങിനെ ഈ നഗരത്തിലെത്തി. | ||
മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ | |||
അടർന്നു,പോയി, ജീവനുംകൊണ്ട്. | |||
എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി. | |||
ആരാരും അറിയാത്ത സമ്മതം വാങ്ങാതെ | |||
എന്നുള്ളിൽ കടന്നീ കേമൻ വൈറസ് | |||
ഇത്തിരി പോന്നൊരു | |||
എന്തിന് ലോകത്തിൽ വന്നു.എന്തിനീ | |||
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു. | |||
ചോദ്യങ്ങൾ മാത്രം മുന്നിൽ , | |||
ഉത്തരമില്ലാത്ത നാളിൽ . | |||
പണിയുമില്ല പണവുമില്ല നാടും ഇല്ല | |||
പ്രതിമയാക്കി നീയെൻ വീടിനെ പകരം | |||
തരാനില്ല എൻ വീടിനായി. | |||
മാരകമേ മഹാമാരിയേ പോകുവെൻ | |||
നാട്ടിൽ നിന്ന് പോകുവെൻ | |||
വീട്ടിൽ നിന്ന്. | വീട്ടിൽ നിന്ന്. | ||
</poem> </center> | </poem> </center> | ||
19:20, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഇത്തിരി കുഞ്ഞൻ.
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത