"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഹേ കൊറോണെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിൽ നിന്നും ഒളിച്ചോടി വന്ന കൊറോണ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലോ നീ വന്നെത്തി നിന്റെ തന്ത്രങ്ങൾ ഒന്നും ഈ കൊച്ചുകേരളത്തിൽ നടക്കില്ല . നിന്നെ ഞങ്ങൾക്ക് ഭയമില്ല. ജാഗ്രത മാത്രം മതി നിന്നെ ഇവിടെനിന്ന് പറഞ്ഞയക്കാൻ . നിന്നെ തുരത്തി ഓടിക്കാൻ ഞങ്ങളുടെ നാട്ടിലെ മക്കൾ ഒറ്റക്കെട്ടായി യുദ്ധഭൂമിയിൽ അണിനിരിക്കുന്നു . നിപ്പയെ പോലെ നിന്നെയും ഈ ഭൂമിയിൽ നിന്നും ഞങ്ങൾ തൂത്തുവാരിയെറിയും കൊറോണെ..... | |||
എന്നാലും നിന്നോട് അതിരാത്ത നന്ദിയുണ്ട് . ഞങ്ങൾക്ക്. കാരണം നീ വരുന്നതിനുമുമ്പ് മലിനീകരണങ്ങളാൽ ഇരിക്കുകയായിരുന്നു ഈ ഭൂമി .നീ വന്നതിനുശേഷം നിന്നെ തുരത്താൻ വേണ്ടി സർക്കാർ ഈ നാടിനെ ലോക്കിൽ കിടത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ ഈ നാട്ടിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു . ഇപ്പോൾ നീ ആർത്ത് ചിരിക്കുകയാണ് എന്ന് എനിക്കറിയാം എന്നാലും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങി നീ യാത്രയാവും ദിവസം അന്ന് നിനക്ക് കരയാൻ മാത്രമായിരിക്കും നിന്റെ വിധി . എത്ര സുന്ദരകരം ഈ ഭൂമി . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ റുശ്‍ദ. പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
18:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഹേ കൊറോണെ
ചൈനയിൽ നിന്നും ഒളിച്ചോടി വന്ന കൊറോണ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലോ നീ വന്നെത്തി നിന്റെ തന്ത്രങ്ങൾ ഒന്നും ഈ കൊച്ചുകേരളത്തിൽ നടക്കില്ല . നിന്നെ ഞങ്ങൾക്ക് ഭയമില്ല. ജാഗ്രത മാത്രം മതി നിന്നെ ഇവിടെനിന്ന് പറഞ്ഞയക്കാൻ . നിന്നെ തുരത്തി ഓടിക്കാൻ ഞങ്ങളുടെ നാട്ടിലെ മക്കൾ ഒറ്റക്കെട്ടായി യുദ്ധഭൂമിയിൽ അണിനിരിക്കുന്നു . നിപ്പയെ പോലെ നിന്നെയും ഈ ഭൂമിയിൽ നിന്നും ഞങ്ങൾ തൂത്തുവാരിയെറിയും കൊറോണെ..... എന്നാലും നിന്നോട് അതിരാത്ത നന്ദിയുണ്ട് . ഞങ്ങൾക്ക്. കാരണം നീ വരുന്നതിനുമുമ്പ് മലിനീകരണങ്ങളാൽ ഇരിക്കുകയായിരുന്നു ഈ ഭൂമി .നീ വന്നതിനുശേഷം നിന്നെ തുരത്താൻ വേണ്ടി സർക്കാർ ഈ നാടിനെ ലോക്കിൽ കിടത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ ഈ നാട്ടിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു . ഇപ്പോൾ നീ ആർത്ത് ചിരിക്കുകയാണ് എന്ന് എനിക്കറിയാം എന്നാലും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങി നീ യാത്രയാവും ദിവസം അന്ന് നിനക്ക് കരയാൻ മാത്രമായിരിക്കും നിന്റെ വിധി . എത്ര സുന്ദരകരം ഈ ഭൂമി .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം