"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അസ്തമയ സൂര്യൻ പറയാൻ മറന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}


[[വർഗ്ഗം:അധ്യാപക രചനകൾ]]
[[വർഗ്ഗം:അധ്യാപക രചനകൾ]]

18:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

അസ്തമയ സൂര്യൻ പറയാൻ മറന്നത്.



ആർത്തിരമ്പുന്ന തിരയ്ക്കു മീതെ
മനസ്സ് നിറഞ്ഞു തുളുമ്പി
ആഘോഷം പങ്കുവെക്കുകയായിരുന്നു
സംഘർഷം കടലിലലിയിക്കാൻ വന്നവർ
രക്തം ചിന്തി മരിച്ച സൂര്യൻ പറയാൻ മറന്ന കാര്യം കടൽക്കാറ്റേറ്റു പാടി
"ഇന്നു ഞാൻ നാളെ നീ"
 കൈരളിക്ക് 'ജി' പകർന്ന ഓർമ്മപ്പെടുത്തൽ


ജോളി.ബി

(അധ്യാപിക)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത