എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അസ്തമയ സൂര്യൻ പറയാൻ മറന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
അസ്തമയ സൂര്യൻ പറയാൻ മറന്നത്.



ആർത്തിരമ്പുന്ന തിരയ്ക്കു മീതെ
മനസ്സ് നിറഞ്ഞു തുളുമ്പി
ആഘോഷം പങ്കുവെക്കുകയായിരുന്നു
സംഘർഷം കടലിലലിയിക്കാൻ വന്നവർ
രക്തം ചിന്തി മരിച്ച സൂര്യൻ പറയാൻ മറന്ന കാര്യം കടൽക്കാറ്റേറ്റു പാടി
"ഇന്നു ഞാൻ നാളെ നീ"
 കൈരളിക്ക് 'ജി' പകർന്ന ഓർമ്മപ്പെടുത്തൽ


ജോളി.ബി

(അധ്യാപിക)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത