"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ തോർന്ന നേരത്ത് ഞാൻ മുറ്റത്തിലൂടെ നടന്നു. അപ്പോഴാണ് ഒരു മരക്കൊമ്പ് വീണ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു കിളിയുടെ കരച്ചിൽ കേട്ടു. മരക്കൊമ്പിനടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കിളിക്കൂട് താഴെ വീണ് കിടക്കുന്നു. അതിലൊരു കുഞ്ഞിക്കിളി കിടന്ന് കരയുന്നു. അതിന്റെ അമ്മയെ കാണാതെ എനിക്ക് സങ്കടം വന്നു. ഞാൻ കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് നടന്നു. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു ഒരു സ്പൂൺ കൊണ്ട് വായയിലേക്ക് ഒഴിച്ച് കൊടുത്തു. അപ്പോഴേക്കും കുഞ്ഞിക്കിളി കരച്ചിൽ നിർത്തി. ഞാൻ കുഞ്ഞിക്കിളിയെ എടുത്ത് മുറ്റത്തിലേക്ക് നടന്നു. കിളിക്കൂടിനുള്ളിൽ കുഞ്ഞിക്കിളിയെ കിടത്തി. കൂടുമായി മരത്തിൽ കയറി ഒരു കൊമ്പിൽ കിളിക്കൂട് വച്ചു. ഞാൻ താഴെ ഇറങ്ങി നോക്കിയപ്പോൾ അമ്മക്കിളി വന്നു. കുഞ്ഞിക്കിളിയെ പരിപാലിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ അമ്മക്കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞു.
പണ്ട് രണ്ടു പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു .അവർ നല്ല കുട്ടുകാരായിരുന്നു.അതിൽ കിട്ടു പൂച്ചയ്ക്ക് എലികളെ ഇഷ്ടമല്ലായിരുന്നു.പക്ഷെ കാർത്തു പൂച്ചയ്ക്ക് നേരെ  തിരിച്ചായിരുന്നു.അവൾ എലികളുമായി നല്ല കൂട്ടായിരുന്നു.ഒരിക്കൽ കാർത്തുവുമായി കളിച്ചിരുന്ന എലികളെ കിട്ടു ഓടിച്ചു വിട്ടു.ഇതോടെ കിട്ടുവും കാർത്തുവും തമ്മിൽ പിണക്കത്തിലായി.അങ്ങനെ അടുത്ത ദിവസമായി.ഉണർന്ന് നോക്കിയ കാർത്തു കിട്ടുവിനെ കണ്ടില്ല.പുറത്തിറങ്ങി നോക്കിയ കാർത്തു കണ്ടത് വേട്ടക്കരുടെ വലയിൽ പെട്ട കിട്ടുവിനെയാണ്.വിവരമറിഞ്ഞതും കാർത്തു ഓടിപ്പോയി തന്റെ കൂട്ടുകാരായ എലികളെ വിളിച്ചു. നേരെ കിട്ടു കുടുങ്ങിയ വലയുടെ അടുത് പോയി വല കടിച്ചു മുറിച്ചു .അതോടെ കിട്ടു രക്ഷപ്പെടുകയും എലികളുമായി കൂട്ടാവുകയും ചെയ്തു .അതോടെ കിട്ടുവിന് മനസ്സിലായി എല്ലാവരോടും കുട്ടുകുടണമെന്ന്
 


{{BoxBottom1
{{BoxBottom1
| പേര്= ശ്രാവൺ പ്രസാദ്
| പേര്= മുഹമ്മദ് തൻവീർ.ടി പി
| ക്ലാസ്സ്= 5 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 D<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ

പണ്ട് രണ്ടു പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു .അവർ നല്ല കുട്ടുകാരായിരുന്നു.അതിൽ കിട്ടു പൂച്ചയ്ക്ക് എലികളെ ഇഷ്ടമല്ലായിരുന്നു.പക്ഷെ കാർത്തു പൂച്ചയ്ക്ക് നേരെ തിരിച്ചായിരുന്നു.അവൾ എലികളുമായി നല്ല കൂട്ടായിരുന്നു.ഒരിക്കൽ കാർത്തുവുമായി കളിച്ചിരുന്ന എലികളെ കിട്ടു ഓടിച്ചു വിട്ടു.ഇതോടെ കിട്ടുവും കാർത്തുവും തമ്മിൽ പിണക്കത്തിലായി.അങ്ങനെ അടുത്ത ദിവസമായി.ഉണർന്ന് നോക്കിയ കാർത്തു കിട്ടുവിനെ കണ്ടില്ല.പുറത്തിറങ്ങി നോക്കിയ കാർത്തു കണ്ടത് വേട്ടക്കരുടെ വലയിൽ പെട്ട കിട്ടുവിനെയാണ്.വിവരമറിഞ്ഞതും കാർത്തു ഓടിപ്പോയി തന്റെ കൂട്ടുകാരായ എലികളെ വിളിച്ചു. നേരെ കിട്ടു കുടുങ്ങിയ വലയുടെ അടുത് പോയി വല കടിച്ചു മുറിച്ചു .അതോടെ കിട്ടു രക്ഷപ്പെടുകയും എലികളുമായി കൂട്ടാവുകയും ചെയ്തു .അതോടെ കിട്ടുവിന് മനസ്സിലായി എല്ലാവരോടും കുട്ടുകുടണമെന്ന്

മുഹമ്മദ് തൻവീർ.ടി പി
5 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ