എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചയെ രക്ഷിച്ച എലിക്കുട്ടൻമാർ

പണ്ട് രണ്ടു പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു .അവർ നല്ല കുട്ടുകാരായിരുന്നു.അതിൽ കിട്ടു പൂച്ചയ്ക്ക് എലികളെ ഇഷ്ടമല്ലായിരുന്നു.പക്ഷെ കാർത്തു പൂച്ചയ്ക്ക് നേരെ തിരിച്ചായിരുന്നു.അവൾ എലികളുമായി നല്ല കൂട്ടായിരുന്നു.ഒരിക്കൽ കാർത്തുവുമായി കളിച്ചിരുന്ന എലികളെ കിട്ടു ഓടിച്ചു വിട്ടു.ഇതോടെ കിട്ടുവും കാർത്തുവും തമ്മിൽ പിണക്കത്തിലായി.അങ്ങനെ അടുത്ത ദിവസമായി.ഉണർന്ന് നോക്കിയ കാർത്തു കിട്ടുവിനെ കണ്ടില്ല.പുറത്തിറങ്ങി നോക്കിയ കാർത്തു കണ്ടത് വേട്ടക്കരുടെ വലയിൽ പെട്ട കിട്ടുവിനെയാണ്.വിവരമറിഞ്ഞതും കാർത്തു ഓടിപ്പോയി തന്റെ കൂട്ടുകാരായ എലികളെ വിളിച്ചു. നേരെ കിട്ടു കുടുങ്ങിയ വലയുടെ അടുത് പോയി വല കടിച്ചു മുറിച്ചു .അതോടെ കിട്ടു രക്ഷപ്പെടുകയും എലികളുമായി കൂട്ടാവുകയും ചെയ്തു .അതോടെ കിട്ടുവിന് മനസ്സിലായി എല്ലാവരോടും കുട്ടുകുടണമെന്ന്

മുഹമ്മദ് തൻവീർ.ടി പി
5 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ