"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം ഓരോ ചുവടു വെപ്പിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം ഓരോ ചുവടു വെപ്പിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

18:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം ഓരോ ചുവടു വെപ്പിലും

ഓരോ ദിവസവും നമുക്ക് പ്രകൃതി ഓരോ പാഠങ്ങൾ ഓതി തരുന്നു. എത്ര തീവ്രമായ പ്രതിരോധങ്ങൾ തീർത്താണ് നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നത് .ശാസ്ത്രസത്യങ്ങൾ സ്വീകരിച്ച് നമുക്ക് മുന്നേറാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത.ല്ലേ ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കാൻ ഒരുപാട് ഗുണപാഠങ്ങൾ നാം പുസ്തകങ്ങളിൽ നിന്നും പഠിച്ചിട്ടുണ്ടല്ലോ . ശുചിത്വം ശീലമാക്കാം.സൂര്യനുദിക്കുമ്പോൾ എഴുന്നേറ്റ് വ്യായാമം ശീലമാക്കാം .പ്രകൃതിയിലേക്ക് ഇറങ്ങി .പ്രകൃതിയോടു ചേർന്നു ഒരു നല്ല ജീവിതം നയിക്കാം .......ആരോഗ്യകരമായ ജീവിതം

RANARASHEED.PV
7A Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം