ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21879 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

18:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രളയം

പ്രാണനും കൊണ്ടുപോയി
എന്റെ സ്വപ്നങ്ങൾ
ആഴത്തിൽ ആണ്ടു പോയി
കരുണയില്ലാത്തവനായി
എന്റെ കാവലും കരുതലും പോയി
പേമാരി കണ്ണുനീർ തുള്ളിയായി
കുഞ്ഞു പൈതങ്ങളും മണ്ണിലായി
ഉറ്റവർ ഉടയവർ യാത്രയായി
സങ്കടം തീരാതെ ബാക്കിയായി.
 

നിഷാദ്.കെ
6 B ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത