Login (English) Help
പ്രാണനും കൊണ്ടുപോയി എന്റെ സ്വപ്നങ്ങൾ ആഴത്തിൽ ആണ്ടു പോയി കരുണയില്ലാത്തവനായി എന്റെ കാവലും കരുതലും പോയി പേമാരി കണ്ണുനീർ തുള്ളിയായി കുഞ്ഞു പൈതങ്ങളും മണ്ണിലായി ഉറ്റവർ ഉടയവർ യാത്രയായി സങ്കടം തീരാതെ ബാക്കിയായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത