"ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോരാടാം | color= 1 }} പോരാടുവാൻ നേരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
പോരാടുവാൻ നേരമായി കൂട്ടരേ കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട. പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ :::... കേട്ടുകൊൾക. നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല.... ഒരു ജനതയെത്തന്നെയല്ലേ..... ആരോഗ്യരക്ഷക്കായ് നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ പാലിച്ചിടാം മടിയില്ലാതെ ല്ലാരും പാലിച്ചെങ്കിൽ ... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ. ഒന്നായ് ശ്രമിക്കാം ........ കാതോർത്തിരിക്കാം..... ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ .... മുന്നേറിടാം നമുക്ക് മുന്നേറിടാം | പോരാടുവാൻ നേരമായി കൂട്ടരേ കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട. പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ :::... കേട്ടുകൊൾക. നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല.... ഒരു ജനതയെത്തന്നെയല്ലേ..... ആരോഗ്യരക്ഷക്കായ് നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ പാലിച്ചിടാം മടിയില്ലാതെ ല്ലാരും പാലിച്ചെങ്കിൽ ... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ. ഒന്നായ് ശ്രമിക്കാം ........ കാതോർത്തിരിക്കാം..... ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ .... മുന്നേറിടാം നമുക്ക് മുന്നേറിടാം | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| മിഷാൽ വി | | മിഷാൽ വി | ||
വരി 18: | വരി 19: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verification4|name=Manojjoseph|തരം= കവിത}} |
18:26, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാടാം
പോരാടുവാൻ നേരമായി കൂട്ടരേ കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി - നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട. പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ :::... കേട്ടുകൊൾക. നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല.... ഒരു ജനതയെത്തന്നെയല്ലേ..... ആരോഗ്യരക്ഷക്കായ് നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ പാലിച്ചിടാം മടിയില്ലാതെ ല്ലാരും പാലിച്ചെങ്കിൽ ... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ. ഒന്നായ് ശ്രമിക്കാം ........ കാതോർത്തിരിക്കാം..... ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ .... മുന്നേറിടാം നമുക്ക് മുന്നേറിടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത