"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34247
| സ്കൂൾ കോഡ്= 34247
| ഉപജില്ല=ചേ൪ത്തല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചേർത്തല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

18:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി


മഹാമാരി പോകട്ടെ
സഞ്ചാരസ്വാതത്ര്യം ലഭിക്കട്ടെ
ആരോഗ്യം വീണ്ടെടുക്കട്ടെ
പുതുജീവിതം കെട്ടിപ്പടുക്കട്ടെ .

ഇനിയും വരാതെ നോക്കാം
പ്രപഞ്ചത്തെ തിന്നും മഹാമാരി
ജീവനുകൾ പൊലിയാതെ നോക്കാം
സ്വപ്‌നങ്ങൾ തകരാതെ നോക്കിടാം

ഒന്നായ് മുന്നേറാം ....
തോൽപ്പിക്കാനാവില്ല ...
മനുഷ്യർ ഒന്നാണ് ..
നാം ഒന്നാണ് ...

പ്രകൃതിയെ സംരക്ഷിക്കൂ
കുടുംബത്തെ സ്നേഹിക്കു
നാടിനെ രക്ഷിക്കു
പ്രപഞ്ചത്തെ കാത്തിടു ...



 

ഇഷാൻ B കൃഷ്ണ
3B ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത