"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഒരു നാരങ്ങ വിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

18:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു നാരങ്ങ വിശേഷം

നല്ല മഞ്ഞ നിറത്തിലുള്ള നാരങ്ങ കാണാൻ തന്നെ നല്ല രസമാണ്. നാരങ്ങയിൽ വൈറ്റമിൻ സി. നിറഞ്ഞിരിക്കുന്നു.വൈറ്റമിൻ സി രോഗപ്രതിരോധത്തിന് ഏറ്റവും ആവശ്യമാണ്. നാരങ്ങവെള്ളമായും, അച്ചാറായും, ആഹാര സാധനങ്ങളിൽ പിഴിഞ്ഞൊഴിച്ചും ഉപയോഗിക്കാം . നാരങ്ങവെള്ളം ശരീരത്തിന്റെ ക്ഷീണം മാറ്റും .

ജോനാഥ് ബിജു
3 സി സെന്റ് പോൾസ് ജി എച്ച് എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂ‍ർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം