"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ *ഒരു ലോക്ഡൗൺ *അവധിക്കാലം* *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
       {{BoxBottom1
       {{BoxBottom1
| പേര്= നകുൽ ദേവ്
| പേര്= നകുൽ ദേവ്
| ക്ലാസ്സ്= ക്ലാസ് 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു ലോക്ഡൗൺ *അവധിക്കാലം* 

ബോറടി മാറ്റാൻ വീഡിയോ കണ്ടു
 ലേഖനമെഴുതാൻ ടീച്ചർ പറഞ്ഞു
 ഞാനുമെഴുതി എനിക്കാവും പോലെ

മെസേജയച്ചല്ലോ ഞാനും ഹയ്യട !
മെസേജയച്ചല്ലോ..... വേഗം....
മെസേജയച്ചല്ലോ........

ഗണിത കേളികൾ ചെയ്തു പഠിച്ചു
മത്സരകളികൾ ഏറെ പഠിച്ചു
ഫോണും നോക്കി ചെയ്യാൻ പറഞ്ഞു

 ഫോണും തന്നല്ലോ എന്നമ്മ
 ഫോണും കിട്ടിയല്ലോ ഹയ്യട ! 
ഫോണും കിട്ടിയല്ലോ.........

ഒരുമയും സൗഹൃദവുമൂട്ടിയുറച്ചു
ഒട്ടു ദിനങ്ങളുമങ്ങു കഴിഞ്ഞു 
ഒട്ടേറെ നാടൻ തനി നാടൻ കളികൾ

പഠിച്ചു വെച്ചല്ലോ ഹയ്യടാ !
പഠിച്ചു വെച്ചല്ലോ ഞാനും 
പഠിച്ചു വെച്ചല്ലോ ...........
 

       

നകുൽ ദേവ്
5 എ ഗവ:യു .പി സ്കൂൾ ,താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത