ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ *ഒരു ലോക്ഡൗൺ *അവധിക്കാലം* *

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺ *അവധിക്കാലം* 

ബോറടി മാറ്റാൻ വീഡിയോ കണ്ടു
 ലേഖനമെഴുതാൻ ടീച്ചർ പറഞ്ഞു
 ഞാനുമെഴുതി എനിക്കാവും പോലെ

മെസേജയച്ചല്ലോ ഞാനും ഹയ്യട !
മെസേജയച്ചല്ലോ..... വേഗം....
മെസേജയച്ചല്ലോ........

ഗണിത കേളികൾ ചെയ്തു പഠിച്ചു
മത്സരകളികൾ ഏറെ പഠിച്ചു
ഫോണും നോക്കി ചെയ്യാൻ പറഞ്ഞു

 ഫോണും തന്നല്ലോ എന്നമ്മ
 ഫോണും കിട്ടിയല്ലോ ഹയ്യട ! 
ഫോണും കിട്ടിയല്ലോ.........

ഒരുമയും സൗഹൃദവുമൂട്ടിയുറച്ചു
ഒട്ടു ദിനങ്ങളുമങ്ങു കഴിഞ്ഞു 
ഒട്ടേറെ നാടൻ തനി നാടൻ കളികൾ

പഠിച്ചു വെച്ചല്ലോ ഹയ്യടാ !
പഠിച്ചു വെച്ചല്ലോ ഞാനും 
പഠിച്ചു വെച്ചല്ലോ ...........
 

       

നകുൽ ദേവ്
5 എ ഗവ:യു .പി സ്കൂൾ ,താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത