"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Fathima Shajahan
| പേര്= ഫാത്തിമ ഷാജഹാൻ
| ക്ലാസ്സ്= 7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മയാം പ്രകൃതി



സ്നേഹമാം .......അമ്മയാണെന്നുമെൻ പ്രകൃതി .....
അനശ്വരയാണെൻ - പ്രകൃതി ........
സ്നേഹകുളിർ മഴ ചൊരിയുമെൻ അമ്മ ......
സ്നേഹ പച്ചപ്പട്ടിൽ സ്വപ്നകുടമായി മാറുമെൻ അമ്മ .....
സ്നേഹത്തിൻ ഉറവിടം തൻ പ്രകൃതി
സ്വപ്ന നിലാവിൽ തെളിഞ്ഞു -
നിൽക്കും ചന്ദ്രപൊട്ടാണെൻ അമ്മ ....
ആകാശ നിറവിൽ മിന്നിമായും നക്ഷത്രനിലവാണെൻ അമ്മ ..
നിദ്രയിൽ വിരിയുന്ന സ്വപ്ന നിലാവിൽ -തഴുകും മഴയായി ചൊരിയുന്ന ജലകാണം പോൽ ...
ആസ്വദന നിനവു പോൽ എന്നും -കുളിർ കാറ്റായ് തഴുകുമീ .....
വൃക്ഷകൊമ്പിൽ പുതു ഇലകളാൽ തളിരിടും എൻ അമ്മയാം പ്രകൃതിയെ ..
സ്നേഹ നിലാവുപോൽ നീ യെൻ - മിഴികളിൽ
പച്ചവർണ്ണമായി വിരിഞ്ഞു നിൽപ്പൂ .....
ഉരുകുന്ന വെയിലിലും കാറ്റായ് ...തണുപ്പായ്
നീ മെല്ലെ തലോടി മഞ്ഞോരമ്മപോൽ ......
എൻ അമ്മയാണെന്നുമെൻ പ്രകൃതി .......

എൻ സ്നേഹമാണെൻ പ്രകൃതി .......

 

ഫാത്തിമ ഷാജഹാൻ
7 ബി ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത