"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48139 | | സ്കൂൾ കോഡ്= 48139 | ||
| ഉപജില്ല= | | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
17:26, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി ചുറ്റുപാടുകൾ എന്നു നാമിന്നു ഏറെ പറയെപ്പെടുന്ന ഒന്ന് മാത്രം ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപ സ്ഥിതിയിലാണ് എന്നതാണ് യാഥാർഥ്യം എന്താണ് പരിസ്ഥിതി നാം അധിവസിക്കുന്ന നിറയെ പ്രേതെകതകളുള്ള ഭൂപ്രകർത്തി യുള്ള സ്ഥലങ്ങളെയും അവയുടെ നില നില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് എന്താണ് പരിസ്ഥിതിതിയെ കുറിച്ച് പറയുന്നതിലെ പ്രാദാന്യം നിറയെ മരങ്ങളും കാടുകളും വയലുകളുംഫലങ്ങളും പറമ്പുകളും നിറഞ്ഞതായിരുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്നാൽ ഇന്ന് വയലുകാലുകളും പ്രകൃതി യും അപ്രത്യക്ഷ മായിരിക്കുന്നു തെങ്ങുകൾ ഉണങ്ങിയിരിക്കുന്നു ഫലം കായ്ക്കുന്ന മരങ്ങൾ കാണാതായിരുന്നു വിളനിലങ്ങൾ കാണാതായിരുന്നു പുഴകൾ അരുവികൾ എല്ലാം നാശ നഷ്ടം സംഭവിച്ചിരിക്കിന്നു എന്ത് കൊണ്ടാവാം ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണം എന്നാ ചോദ്യങ്ങൾ ക്കെല്ലാം ഒരു ഉത്തരമാണ് അന്തരീക്ഷമലിനീകണം എന്നാ അതി ഭീകരമായ പരിസ്ഥിതി പ്രശനത്തിലാണ് ഒരു ദിവസം നാം ആരംഭിക്കുന്നിടത് തുടങ്ങു ന്നാ മലീനീകരണം എന്നാ പ്രവർത്തനം നാം ഉപയോഗിക്കുന്ന പേസ്റ്റ് സോപ് ലോഷൻ പൌഡർ ഹെയർ ജെൽ ഡിഷ്‌വാഷ് പോലെയുള്ള മാറ്റി വെക്കാനാവാത്ത ഒരുപാട് സാധനങ്ങൾ നമ്മുടെ പരിസ്ഥിതി യെ കുറേശ്ശെയായി മലിനപ്പെടുത്തിയികൊണ്ടിരിക്കുന്നു ഇവയൊക്കെ അന്തരീക്ഷം എന്നതിനെ നാഷിപ്പിക്കുന്നു ഇങ്ങനെ പോയാൽ നമ്മുടെ ഈ നാടിനു തെന്നെ വലിയൊരു നാശ നഷ്ടം സംഭവിക്കും അതിനാൽ നാം നമ്മുടെ പരിസ്ഥിതി യെ നാം സംരക്ഷിക്കണം നമ്മുടെ ചുറ്റുപാടും പരിസ്ഥിതി യും നാം എപ്പോഴു ശ്രദ്ദിക്കണം മരങ്ങൾ വെട്ടി മുറിക്കാതെ മരങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണൊലിപ്പ് തടഞ്ഞും പ്ളാസ്റിക്ക്ൾ നിരോധിച്ചും മഴക്കുഴികൾ ഉണ്ടാക്കിയും അങ്ങനെ പ്രകൃതി സംരക്ഷിക്കാൻ കൈയുന്ന എല്ലാ കര്യങ്ങളും ചെയ്തു നമുക്ക് നമ്മുടെ പ്രകൃതി യെ നമുക്ക് സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം