"ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color= 3 }} <p> 2019...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം | | സ്കൂൾ= ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം | ||
| സ്കൂൾ കോഡ്= 19740 | | സ്കൂൾ കോഡ്= 19740 | ||
| ഉപജില്ല= | | ഉപജില്ല= തിരൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
17:15, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
2019 ഡിസംബർ 31 ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യസംഘടന ഇതിനെ കൊവിഡ് 19 എന്നു വിളിച്ചു.ആദ്യം ഒക്കെ ചൈനയിൽ മാത്രം ആയതുകൊണ്ട് ആരും വലിയതായിഭയപ്പെട്ടില്ല.പക്ഷേ, പിന്നീടാണ് പ്രതീക്ഷകളൊക്കെ തെറ്റിയത്.കൊറോണ എന്ന മഹാമാരി ഇന്ത്യയിലും എത്തി കഴിഞ്ഞു.ഇന്ത്യൻ ജനത വളരെ വിഷമത്തിലായി.ഈരോഗം പെട്ടെന്ന് വ്യാപിക്കുന്നതായതിനാൽ ഓരോ ആഴ്ചതോറും രോഗികളുടെ എണ്ണം കൂടികൊണ്ടിരുന്നു.ഇപ്പോഴും രോഗം മാറുന്നതിനനുസരിച്ച് ഓരോരുത്തർക്കും രോഗം കണ്ടെത്തുകയും ചെയ്തു.മാർച്ച് മാസം ആയതോടുകൂടി കേരളത്തിലേക്കും വ്യാപിച്ചു.മാർച്ച് മാസം പകുതി ആയതോടുകൂടി വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ ഒാഫീസുകളും അടച്ചിട്ടു.പിന്നീട് അങ്ങോട്ട് ജനങ്ങൾ ജാഗ്രതയോടെ വീടുകളിൽ കഴിയുന്നു.ഈ കഴിഞ്ഞരണ്ട് വർഷങ്ങളിലുണ്ടായ വലിയ രണ്ട് വെള്ളപ്പൊക്കത്തെ കേരളം അതി ജീവിച്ചു.കൊറോണയേയും കേരളം അതിജീവിക്കുക തന്നെ ചെയ്യും .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം