"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ടീച്ചറമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അംറിൻ ഫാത്തിമ | ||
| ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
16:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ടീച്ചറമ്മ
'അമ്മ' എന്ന രണ്ടക്ഷരത്തിൻ്റെ വില നന്നായി അറിയുന്ന കേരളീയർക്ക് ലഭിച്ച മറ്റൊരമ്മയാണ് 'ടീച്ചറമ്മ!'. പതിവ് പോലെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് പത്രം നോക്കുമ്പോഴാണ് 'കോവിഡ് ' എന്ന വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അന്വേഷിച്ചു. അപ്പോഴാണ് ഇത് ചൈനയിൽ നിന്ന് ആരംഭിച്ച് ജാതി -മത ഭേദമില്ലാതെ, രാജ്യങ്ങളുടെ അതിരുകൾ മായ്ചുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു മഹാവ്യാധിയുടെ പേരാണ് എന്ന് മനസ്സിലായത്. വീടിനു പുറത്ത് നാട്ടുകാർ എല്ലാം പേടിയോടെ പറയുന്നത് ഈ മാരിക്ക് മരുന്നില്ല എന്നും എല്ലാവരും വൈകാതെ മരിച്ചുവീഴും എന്നുമാണ്. ഞാനും പേടിച്ചു. എന്നാൽ അപ്പോഴാണ് ആശ്വാസവുമായി നമ്മുടെ ആരോഗ്യമന്ത്രി ടീച്ചറമ്മ വന്നത്. ആ അമ്മയുടെ നേതൃത്വത്തിൽ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഒന്നായി പരിശ്രമിക്കുന്നത് കൊണ്ട് ഇന്ന് ഇപ്പോൾ നമുക്ക് ആശ്വാസമുണ്ട്. കൂടാതെ നമ്മൾ കുട്ടികളുടെ പ്രാർത്ഥനകൾക്ക് ദൈവം വേഗം ഉത്തരം തരും എന്ന പ്രതീക്ഷയുമുണ്ട്. കൊറോണശേഷമുള്ള ലോകം പഴയതിനേക്കാൾ നല്ലതാവാൻ നമുക്ക് ഒത്തോരുമിച്ച് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ