"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
</p>
</p>
  <p>
  <p>
   വികസനത്തിന് വേണ്ടിയാണ് പ്രകൃതി ചൂഷണങ്ങൾ കൂടുതലും നടക്കുന്നത്. വികസനം അനിവാര്യമാണ് പക്ഷേ സ്വത്ത് ലക്ഷ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുമ്പോൾ, പ്രകൃതിയിൽ കടമ കേന്ദ്രങ്ങൾ നടത്തുമ്പോൾ പ്രകൃതിയുടെ താളം വികസനപദ്ധതികൾ പരിസ്ഥിതി സൗഹൃദപരമാ വുകയാണ് വേണ്ടത്. അതല്ലെങ്കിൽ പ്രകൃതിയിൽനിന്ന് പ്രളയം,  ഉരുൾപൊട്ടൽ,  മാരകമായ രോഗങ്ങൾ, തിരിച്ചടികൾ ആയി മനുഷ്യന് ലഭിക്കും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യാമെന്ന് തീരുമാനമെടുത്തു കൊണ്ട് നമുക്ക് മുന്നേറാം. ഇങ്ങനെ ചെയ്തു കൊണ്ട് നമുക്ക് പ്രകൃതിയെ  സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.
   വികസനത്തിന് വേണ്ടിയാണ് പ്രകൃതി ചൂഷണങ്ങൾ കൂടുതലും നടക്കുന്നത്. വികസനം അനിവാര്യമാണ്പക്ഷേ സ്വത്ത് ലക്ഷ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുമ്പോൾ, പ്രകൃതിയുടെ താളം തെറ്റുന്നു .  വികസനപദ്ധതികൾ പരിസ്ഥിതി സൗഹൃദപരമാവുകയാണ് വേണ്ടത്. അതല്ലെങ്കിൽ പ്രകൃതിയിൽനിന്ന് പ്രളയം,  ഉരുൾപൊട്ടൽ,  മാരകമായ രോഗങ്ങൾ, തിരിച്ചടികൾ ആയി മനുഷ്യന് ലഭിക്കും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യാമെന്ന് തീരുമാനമെടുത്തു കൊണ്ട് നമുക്ക് മുന്നേറാം. ഇങ്ങനെ ചെയ്തു കൊണ്ട് നമുക്ക് പ്രകൃതിയെ  സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.
</p>
</p>
{{BoxBottom1
{{BoxBottom1
950

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/943410" എന്ന താളിൽനിന്ന് ശേഖരിച്ചത്