"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കാർന്നുതിന്നും കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ=  സി ആ എച്ച് എസ്സ് ,വലിയതോവാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി ആ എച്ച് എസ്സ് ,വലിയതോവാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30014
| സ്കൂൾ കോഡ്= 30014
| ഉപജില്ല= നെടുംങ്കണ്ടം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുങ്കണ്ടം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം

കാർന്നുതിന്നും കൈകൾ

പല ദിനരാത്രങ്ങൾ കഴി‍ഞ്ഞുപോയി
മൂകമാം ഈ ഭൂമി തേങ്ങിടുന്നു
കാർന്നു തിന്നുന്ന കരവലയത്തിൽ
നീറി വിങ്ങിടും ഭൂമി ദേവി

ഇനി എത്ര നാൾ എത്ര നാൾ
ഈ കരവലയത്തിൽ വീർപ്പുമുട്ടിടും ഭൂമി ദേവി
അന്നവർ ചെയ്ത പാപത്തിൻ ഫലങ്ങൾ
ഒന്നായ് ഇന്നത് നേരിടുന്നു
പക്ഷേ ,തളരില്ല തകരില്ല തകർക്കുവാൻ


അരിയ ഇരുളിന്റെ കൈകളെ പോയിടൂ നീ
തിങ്ങി വന്നിടുമീ വൈറസിൻ കൈകളെ പോയിടൂ നീ
നിനക്കറിയില്ല ഭൂമി തൻ മക്കളാം
ഞങ്ങൾ കരുതി വച്ചതാം ശക്തി
ഇനി എന്തും വന്നോട്ടെ എങ്ങനേം വന്നോട്ടെ
നേരിടും ഞങ്ങൾ പൊരുതിടും ഞങ്ങൾ ചങ്കുറപ്പോടെ.......

ലയമരിയ ഷൈൻ
10 എ സി ആ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത