"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റേ.... പൂമ്പാറ്റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ=  എ.എം എൽ പി സ്കൂൾ കടുവള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം എൽ പി സ്കൂൾ കടുവള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19623     
| സ്കൂൾ കോഡ്= 19623     
| ഉപജില്ല=താനൂ‍‍ർ
| ഉപജില്ല=താനൂർ


       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

16:03, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റേ.... പൂമ്പാറ്റേ


പൂമ്പാറ്റേ.... പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
എന്നുടെയരുകിൽ വന്നാട്ടേ
നിന്നുടെ ചന്തം കണ്ടോ ട്ടേ
പൂമ്പാറ്റേ.... പൂമ്പാറ്റേ....
പൂന്തേനുണ്ണും പൂമ്പാ റ്റേ
എന്നുടെയരികിൽ വന്നാട്ടേ
ഇത്തിരി മധുരം തന്നാട്ടേ
പൂമ്പാറ്റേ.... പൂമ്പാറ്റേ
എന്നുടെ സ്വന്തം പൂമ്പാറ്റേ

 

</center
ആയിശ റിദ
2 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത