എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റേ.... പൂമ്പാറ്റേ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റേ.... പൂമ്പാറ്റേ


പൂമ്പാറ്റേ.... പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
എന്നുടെയരുകിൽ വന്നാട്ടേ
നിന്നുടെ ചന്തം കണ്ടോ ട്ടേ
പൂമ്പാറ്റേ.... പൂമ്പാറ്റേ....
പൂന്തേനുണ്ണും പൂമ്പാ റ്റേ
എന്നുടെയരികിൽ വന്നാട്ടേ
ഇത്തിരി മധുരം തന്നാട്ടേ
പൂമ്പാറ്റേ.... പൂമ്പാറ്റേ
എന്നുടെ സ്വന്തം പൂമ്പാറ്റേ

 

</center
ആയിശ റിദ
2 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത