"പി.യു.പി.എസ്സ്,നെടുംങ്കണ്ടം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

വൃത്തി


വൃത്തിയുള്ള കൈകൾ ചേർത്ത്
ശുദ്ധമായി ചൊല്ലിടാം
നമ്മെയെന്നും കാത്തിടുന്ന
ദൈവനാമം കൂട്ടരേ...

നിത്യവും കുളിക്കണം
വൃത്തിയായി വസിക്കണം
വൃത്തിയുള്ള വസ്ത്രമിട്ട്
സ്കൂളിലേക്ക് പോകണം

രോഗമേതും വന്നിടാതെ
രോഗിയായി വലഞ്ഞിടാതെ
ശുചിത്വ ചിന്തകൾ നിറഞ്ഞ്
മാതൃകയായി മാറിടാം .

 

ശ്രീലക്ഷ്മി V S
4 A പി.യു.പി.എസ്സ്,നെടുംങ്കണ്ടം
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത