"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ജാലകകാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അഭിരാം
| പേര്=  അഭിരാം എസ്
| ക്ലാസ്സ്=  2 D   
| ക്ലാസ്സ്=  2 D   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാലകകാഴ്ചകൾ

        
 അപൂർണതയുടെ ആകാശങ്ങൾ
വിനാശo വിതച്ച രോഗാണുവിനെപോലെ
പെയ്യാത്ത കറുത്ത മേഘങ്ങൾ
താഴെ വിജനമായ നിരത്തുകൾ
മുഖംപതിമറച്ച മനുഷ്യജീവിതങ്ങൾ
  പാഠങ്ങൾ ഇല്ലാത്ത പള്ളിക്കൂടങ്ങൾ
 ദൈവങ്ങൾ തനിച്ചായ ആരാധനാലയങ്ങൾ
 കൂട്ടിലിട്ട കിളിയെപോൽ പ്രവാസികൾ
   ആളകമ്പടിയില്ലാതെ അന്ത്യയാത്രകൾ
   ആളൊഴിഞ്ഞ കല്യാണമണ്ഡപങ്ങൾ
നായകൾ കയറിയ പീടികത്തിണ്ണകൾ
 വാങ്ങാനാവാത്ത കൂലികൾ
അന്നന്നത്തെ ജീവിതം വഴിമുട്ടിയവർ
അമ്മേ വിശക്കുന്നു കരച്ചിലുകൾ
എല്ലാ കണ്ണുകളിലും ഭീതികൾ
ലോകം നശിച്ചുപോകാതിരിക്കാൻ
നമ്മുക്ക് ഒന്നായി അണിചേരാം
 

അഭിരാം എസ്
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത