"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കോവിഡിൻ ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിൻ ക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19627
| സ്കൂൾ കോഡ്= 19627
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡിൻ ക്കാലം

കോവിഡിൻ വരവിൽ ദുഃഖിച്ചിരിക്കുന്നു ഞങ്ങൾ
ലോകത്തെ വിറപ്പിച്ച്
നീ താണ്ടവമാടിയപ്പോൾ
ലക്ഷങ്ങല്ലേ മരണം വരിച്ചത്
മാസ്ക്കണിഞ്ഞും കൈ സോപ്പിട്ട് കൈ കഴുകിയും
സുചിത്വം വേണം നമുക്കെപ്പോഴും
ഒഴിവാക്കീടാം ഹസ്തദാനം നമുക്കെന്നും അകലം പാലിച്ചിരിക്കാം
 നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ പാലിച്ചിടാം
മടിക്കാതെ വീട്ടിൽ ഒതുങ്ങി കഴിയുന്നതിനാൽ
ചെടിയിലെ പൂക്കളും കൃഷിയിലെ കയ്കളും അറിയുന്നു ഞാൻ
ആശ്വാസമാകുന്ന ശുഭവാർത്ത കേൾക്കാൻ പ്രാർത്ഥിക്കാം നമുക്കെല്ലാവർക്കും

അർഷദ് .പി.കെ
4 എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത