"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്=അനുരാഗ് എം.കെ
| പേര്=അനുരാഗ് എം.കെ
| ക്ലാസ്സ്=2B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.യു.പി.സ്കൂൾ അരീക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666  
| സ്കൂൾ കോഡ്=19666  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത


ചൈനയിൽ വന്ന കൊറോണ
ചൈനയിൽ നിന്നും വന്നല്ലോ.
എല്ലായിടത്തും പരന്നല്ലോ
സ്കൂളുകളെല്ലാമടച്ചല്ലോ
പരീക്ഷകളെല്ലാം മാറ്റീല്ലോ
കടകളെല്ലാമടച്ചല്ലോ.
ഹോട്ടൽ ഭക്ഷണം പറ്റൂല്ലാ
മുടി വെട്ടാനും പറ്റൂലാ
പുറത്തിറങ്ങാൻ പറ്റൂല്ലാ
കൂട്ടുകൂടാൻ പറ്റൂല്ലാ
കളിക്കാൻ പോകാൻ പറ്റൂല്ലാ
കൈകൾ സോപ്പിട്ട് കഴുകേണം
മാസ്കുകളിട്ട് നടക്കേണം.
കൊറോണയെ തുരത്തേണം.
നാടിനെരക്ഷിച്ചീടേണം
ജാഗ്രതയോടെയിരിക്കേണം

 

അനുരാഗ് എം.കെ
2 B എ.എം.യു.പി.സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത