"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന | color= 4 }} <center> <poem> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 21733
| സ്കൂൾ കോഡ്= 21733
| ഉപജില്ല= പറളി   
| ഉപജില്ല= പറളി   
| ജില്ല= പാലക്കാട്‌
| ജില്ല= പാലക്കാട്
| തരം= കവിത   
| തരം= കവിത   
| color= 1
| color= 1
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥന

സന്തോഷത്തിന് മേൽ പതിച്ച ഒരു ദുരന്തമായ കൊറോണ
മനുഷ്യജീവിതത്തിൻ വില നമ്മെ പഠിപ്പിച്ച ഭീകരൻ
പ്രാർത്ഥന മാത്രം നമുക്ക് ചെയ്യാവൂ ഈ മഹാമാരിയെ ചെറുക്കാൻ
നമുക്കായ് കഷ്ടപ്പെടും ദൈവപുത്രരെ നമിക്കാം
ഒരു സന്തോഷപ്പുലരിക്കായ് നമുക്കൊരുമിച്ചു നീങ്ങാം

ജോസ്മി എ ജെ
3ഡി

ജോസ്മി എ ജെ
3D ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത