English Login HELP
സന്തോഷത്തിന് മേൽ പതിച്ച ഒരു ദുരന്തമായ കൊറോണ മനുഷ്യജീവിതത്തിൻ വില നമ്മെ പഠിപ്പിച്ച ഭീകരൻ പ്രാർത്ഥന മാത്രം നമുക്ക് ചെയ്യാവൂ ഈ മഹാമാരിയെ ചെറുക്കാൻ നമുക്കായ് കഷ്ടപ്പെടും ദൈവപുത്രരെ നമിക്കാം ഒരു സന്തോഷപ്പുലരിക്കായ് നമുക്കൊരുമിച്ചു നീങ്ങാം ജോസ്മി എ ജെ 3ഡി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത