"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിന് അത്യാവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം ജീവിതത്തിന് അത്യാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| സ്കൂൾ കോഡ്=20612  
| സ്കൂൾ കോഡ്=20612  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌  
| ജില്ല=പാലക്കാട്  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

14:59, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം ജീവിതത്തിന് അത്യാവശ്യം

ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. ആ ഗ്രാമം വളരെ സുന്ദരമായിരുന്നു. പക്ഷേ ആ കുട്ടിക്ക് ഒട്ടും ശുചിത്വം ഉണ്ടായിരുന്നില്ല. അവൻ കൈ കഴുകാതെ കണ്ടതെല്ലാം വാരിവലിച്ചു കഴിക്കുകയും അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. പല്ലുതേക്കാനും കുളിക്കാനും എല്ലാം അവനു മടിയായിരുന്നു. അങ്ങനെ അവൻ കാത്തിരുന്ന അവൻറെ മാമയുടെ കല്യാണദിവസം വന്നെത്തി. അന്ന് രാവിലെ മുതൽ അവനു ഭയങ്കര വയറുവേദനയും പനിയും. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ശുചിത്വം ഇല്ലാത്തതുകൊണ്ടാണ് രോഗം പിടിപെട്ടതെന്ന് ഡോക്ടർ അവനോടു പറഞ്ഞു. അന്നുമുതൽ അവൻ എന്നും കുളിക്കാനും അവൻറെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും തുടങ്ങി. ശുചിത്വം ജീവിതത്തിന് അത്യാവശ്യമാണെന്ന് അവന് മനസ്സിലായി.

 


 

മുഹമ്മദ്‌ അദ്നാൻ.E.T
2A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ