"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/അനാഥ ബാല്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
   | സ്കൂൾ കോഡ്=  45023
   | സ്കൂൾ കോഡ്=  45023
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
   | ജില്ല= കടുത്തുരുത്തി
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

14:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

അനാഥ ബാല്യങ്ങൾ

  നിന്റെ കണ്ണിലൂടെ ഞാൻ എന്റെ ലോകം കണ്ടറിഞ്ഞു ,
വർണങ്ങൾ ഒട്ടും വാരി വിതറിയില്ലെങ്കിലും
ഉള്ള വർണങ്ങളിൽ മനോഹരമാക്കി

 സ്വന്തം ലോകത്തെ നിറമില്ലെങ്കിലും
അമ്മയുടെ മണമുള്ള ലോകമാക്കി മനസിന്റെ
ഏടുകൾ വലിച്ചു കീറി പട്ടം പറത്താൻ

തിടുക്കപ്പെടുന്ന മറു ബാല്യം അനാഥത്വത്തിൻ
വാതിൽ തുറന്നു പുറത്തേക്കു പോകാൻ
കൊതിക്കുന്ന കുഞ്ഞു മനസ്സ്
 

നിഖിൽ ജോർജ്ജ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത