"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി  
കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി  
ത്വജിക്കാം പലതും നല്ലൊരു നാളെക്കായി  
ത്വജിക്കാം പലതും നല്ലൊരു നാളെക്കായി  
കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ  
കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ </center>
  </poem> </center>
  </poem>  
{{BoxBottom1
{{BoxBottom1
| പേര്= അയിഷാ സിയാദ്
| പേര്= അയിഷാ സിയാദ്

14:00, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം മുന്നോട്ട്
</poem>

ചൈനയിൽ നിന്നും വന്നൊരു ദുരന്തം കൊറോണ എന്ന വൈറസ് ദുരന്തം ലോകത്തിലാകെ ആളിപ്പടരുമ്പോൾ ലോകജനതയോ ഞെട്ടിത്തരിക്കുന്നു കൊറോണ എന്ന ആ വിപത്തിനെക്കൊണ്ട്

നേരിടാം നമുക്ക് പ്രതിരോധശേഷിയാൽ നേരിടാം നമുക്ക് പരിസരശുചിത്വത്താൽ നേരിടാം നമുക്ക് വ്യക്തിശുചിത്വത്താൽ നേരിടാം നമുക്ക് അകലത്താലിരിന്നുകൊണ്ട് നേരിടാം നമുക്ക് ബ്രേക്ക് ദി ചെയിൻ ആയി വീട്ടിലിരുന്നു

മാനിക്കാം നമുക്ക് ഭരണാധികാരിയെ പാലിക്കാം രാജ്യ നന്മയ്ക്കായി പലതും ശീലിക്കാം നമുക്ക് നല്ലൊരുനാളേക്കുവേണ്ടി ഇന്ന് ത്വജിക്കുന്ന ത്വാഗങ്ങളൊക്കയും സഹിച്ചും ക്ഷമിച്ചും കരുതലായി നാം കാണേണം

നമുക്കായി പ്രയത്നിക്കും ആരോഗ്യപ്രവർത്തകർ അവരുമായി നന്മയ്ക്കായി നീങ്ങിടാം മുന്നോട്ട് ദൈവത്തിൻ തുല്യമായി കരുതണം ഡോക്ടറെ സ്നേഹത്തിന് മാലാഖയായി കാണേണം നഴ്‌സിനെ ഒരുമയായി ഒരു മനസ്സുമായി പ്രാർത്ഥിക്കാം നാളെക്കായി രോഗ പ്രതിരോധശേഷി വളർത്തിയും ജാഗ്രതയോടെ കൈകോർത്തിടാം കൂട്ടരേ കൊറോണ എന്ന വിപത്തിനെ നശിപ്പിച്ചീടുവാനായി ത്വജിക്കാം പലതും നല്ലൊരു നാളെക്കായി

കരുതലായി മുന്നോട്ട് നീങ്ങിടാം പ്രിയമുള്ളവരേ
</poem> 
അയിഷാ സിയാദ്
9 C എൽ .എം . എ ച്ച്‌ .എസ്സ് .എസ്സ് .ആലപ്പൂഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത